വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “അവർ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻ യോഗ്യ​രാകേ​ണ്ട​തിന്‌ അവരെ വിശു​ദ്ധീ​ക​രി​ക്കാൻ ചെയ്യേ​ണ്ടത്‌ ഇതാണ്‌: ഒരു കാളക്കു​ട്ടിയെ​യും ന്യൂന​ത​യി​ല്ലാത്ത രണ്ട്‌ ആൺചെ​മ്മ​രി​യാ​ടിനെ​യും എടുക്കുക.+ 2 ഒപ്പം പുളി​പ്പി​ല്ലാത്ത അപ്പവും എണ്ണ ചേർത്ത, വളയാ​കൃ​തി​യി​ലുള്ള പുളി​പ്പി​ല്ലാത്ത അപ്പങ്ങളും കനം കുറച്ച്‌ മൊരിച്ചെ​ടുത്ത, എണ്ണ പുരട്ടിയ പുളി​പ്പി​ല്ലാത്ത അപ്പങ്ങളും വേണം.+ അവ നേർത്ത ഗോത​മ്പുപൊ​ടികൊണ്ട്‌ ഉണ്ടാക്കി,

  • പുറപ്പാട്‌ 29:40, 41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 ഒന്നാമത്തെ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടിയോടൊ​പ്പം, ഇടി​ച്ചെ​ടുത്ത കാൽ ഹീൻ* എണ്ണ ചേർത്ത നേർത്ത ധാന്യപ്പൊ​ടി ഒരു ഏഫായുടെ* പത്തി​ലൊ​ന്നും പാനീ​യ​യാ​ഗ​മാ​യി കാൽ ഹീൻ വീഞ്ഞും അർപ്പി​ക്കണം. 41 രണ്ടാമത്തെ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ രാവിലെത്തേ​തുപോ​ലുള്ള ധാന്യ​യാ​ഗത്തോ​ടും പാനീ​യ​യാ​ഗത്തോ​ടും കൂടെ സന്ധ്യക്കു* നീ അർപ്പി​ക്കണം. പ്രസാ​ദി​പ്പി​ക്കുന്ന ഒരു സുഗന്ധ​മാ​യി, അഗ്നിയിൽ അർപ്പി​ക്കുന്ന ഒരു യാഗമാ​യി, നീ ഇത്‌ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം.

  • ലേവ്യ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “‘ആരെങ്കി​ലും യഹോ​വ​യ്‌ക്ക്‌ ഒരു ധാന്യയാഗം+ അർപ്പി​ക്കുന്നെ​ങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊ​ടി​യാ​യി​രി​ക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കു​ക​യും കുന്തി​രി​ക്കം ഇടുക​യും വേണം.+

  • ലേവ്യ 9:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അടുത്തതായി ധാന്യയാഗമാണ്‌+ അർപ്പി​ച്ചത്‌. അതിനു​വേണ്ടി അഹരോൻ യാഗവ​സ്‌തു​വിൽനിന്ന്‌ ഒരു കൈ നിറയെ എടുത്ത്‌ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ച്ചു. രാവി​ലത്തെ ദഹനയാഗത്തിനു+ പുറ​മേ​യാ​യി​രു​ന്നു ഇത്‌.

  • സംഖ്യ 28:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഒരു ചെമ്മരി​യാ​ടി​നെ രാവി​ലെ​യും മറ്റേതി​നെ സന്ധ്യാസമയത്തും* അർപ്പി​ക്കണം.+ 5 ഓരോന്നിനോടുമൊപ്പം ധാന്യ​യാ​ഗ​മാ​യി ഒരു ഏഫായുടെ* പത്തി​ലൊ​ന്നു നേർത്ത ധാന്യ​പ്പൊ​ടി, ഒരു ഹീന്റെ* നാലി​ലൊന്ന്‌ ഇടി​ച്ചെ​ടുത്ത എണ്ണ ചേർത്ത്‌ അർപ്പി​ക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക