5 “‘നിങ്ങൾ യഹോവയ്ക്ക് ഒരു സഹഭോജനബലി+ അർപ്പിക്കുന്നെങ്കിൽ ദൈവാംഗീകാരം നേടുംവിധം വേണം അത് അർപ്പിക്കാൻ.+ 6 ബലി അർപ്പിക്കുന്ന ദിവസവും തൊട്ടടുത്ത ദിവസവും നിങ്ങൾക്ക് അതു കഴിക്കാം. പക്ഷേ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു കത്തിച്ചുകളയണം.+