7 മൂന്നാം ദിവസം അതിൽനിന്ന് കഴിക്കുന്നെങ്കിൽ, അത് അറപ്പുളവാക്കുന്ന കാര്യമാണ്. അതു സ്വീകാര്യമാകില്ല. 8 അതു കഴിക്കുന്നവൻ അവന്റെ തെറ്റിന് ഉത്തരം പറയേണ്ടിവരും. കാരണം അവൻ യഹോവയുടെ വിശുദ്ധവസ്തു അശുദ്ധമാക്കിയിരിക്കുന്നു. അവനെ അവന്റെ ജനത്തിന് ഇടയിൽ വെച്ചേക്കരുത്.