പുറപ്പാട് 28:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 “എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി നിന്റെ സഹോദരനായ അഹരോനെ+ അവന്റെ പുത്രന്മാരായ+ നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ+ എന്നിവരോടൊപ്പം ഇസ്രായേല്യരിൽനിന്ന് വിളിച്ചുവരുത്തണം.+ പുറപ്പാട് 29:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “നീ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഹാജരാക്കി,+ അവരെ വെള്ളംകൊണ്ട് കഴുകണം.+ പുറപ്പാട് 29:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നിട്ട്, അഭിഷേകതൈലം+ എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യണം.+ പുറപ്പാട് 40:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നീ അഹരോനെ വിശുദ്ധവസ്‌ത്രങ്ങൾ+ ധരിപ്പിച്ച് അഭിഷേകം ചെയ്‌ത്+ വിശുദ്ധീകരിക്കണം. അവൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും.
28 “എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി നിന്റെ സഹോദരനായ അഹരോനെ+ അവന്റെ പുത്രന്മാരായ+ നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ+ എന്നിവരോടൊപ്പം ഇസ്രായേല്യരിൽനിന്ന് വിളിച്ചുവരുത്തണം.+
4 “നീ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഹാജരാക്കി,+ അവരെ വെള്ളംകൊണ്ട് കഴുകണം.+
13 നീ അഹരോനെ വിശുദ്ധവസ്‌ത്രങ്ങൾ+ ധരിപ്പിച്ച് അഭിഷേകം ചെയ്‌ത്+ വിശുദ്ധീകരിക്കണം. അവൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും.