ലേവ്യ 6:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ ഇതു കഴിക്കണം.+ ഒരു വിശുദ്ധസ്ഥലത്തുവെച്ച്, അതായത് സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച്,+ ആണ് ഇതു കഴിക്കേണ്ടത്. സംഖ്യ 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 നീ അത് അതിവിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് തിന്നണം.+ നിങ്ങൾക്കിടയിലെ ആണുങ്ങൾക്കെല്ലാം അതു തിന്നാം. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കും.+
26 പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ ഇതു കഴിക്കണം.+ ഒരു വിശുദ്ധസ്ഥലത്തുവെച്ച്, അതായത് സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച്,+ ആണ് ഇതു കഴിക്കേണ്ടത്.
10 നീ അത് അതിവിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് തിന്നണം.+ നിങ്ങൾക്കിടയിലെ ആണുങ്ങൾക്കെല്ലാം അതു തിന്നാം. അതു നിങ്ങൾക്കു വിശുദ്ധമായിരിക്കും.+