-
ലേവ്യ 17:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 താനേ ചത്ത മൃഗത്തെയോ വന്യമൃഗം കടിച്ചുകീറിയ മൃഗത്തെയോ തിന്നുന്നവൻ+ സ്വദേശിയായാലും അന്യദേശക്കാരനായാലും വസ്‌ത്രം അലക്കി, കുളിക്കണം. അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+ പിന്നെ അവൻ ശുദ്ധനാകും. 16 എന്നാൽ അവൻ വസ്‌ത്രം അലക്കുകയോ കുളിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവൻ സ്വന്തം തെറ്റിന് ഉത്തരം പറയേണ്ടിവരും.’”+
-