വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 11:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഇവയാൽ നിങ്ങൾ അശുദ്ധ​രാ​കും. അവയുടെ ജഡത്തിൽ തൊടു​ന്നവൻ വൈകുന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും.+

  • ലേവ്യ 22:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അഹരോന്റെ മക്കളിൽ കുഷ്‌ഠമോ+ സ്രാവമോ+ ഉള്ള ആരും താൻ ശുദ്ധനാ​കു​ന്ന​തു​വരെ വിശു​ദ്ധ​വ​സ്‌തു​ക്കൾ കഴിക്ക​രുത്‌.+ കൂടാതെ ആരു​ടെയെ​ങ്കി​ലും ശവശരീ​രം നിമിത്തം അശുദ്ധനായവനെ+ തൊടു​ന്ന​വ​നോ ബീജസ്‌ഖ​ലനം ഉണ്ടായവനോ+ 5 കൂട്ടമായി കാണ​പ്പെ​ടുന്ന, ശുദ്ധി​യി​ല്ലാത്ത ഏതെങ്കി​ലും ചെറുജീവിയെ+ തൊടു​ന്ന​വ​നോ ഏതെങ്കി​ലും കാരണ​ത്താൽ അശുദ്ധ​നാ​യി​ത്തീർന്ന​തുകൊണ്ട്‌ മറ്റൊ​രാ​ളെ അശുദ്ധ​നാ​ക്കാ​നാ​കു​ന്ന​യാ​ളെ തൊടു​ന്ന​വ​നോ അവ കഴിക്ക​രുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക