ലേവ്യ 13:50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 50 പുരോഹിതൻ രോഗബാധ പരിശോധിക്കുകയും അതു ബാധിച്ച വസ്തു ഏഴു ദിവസം നിരീക്ഷണാർഥം മറ്റൊന്നുമായി സമ്പർക്കത്തിൽവരാതെ മാറ്റിവെക്കുകയും വേണം.+ ലേവ്യ 14:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 പുരോഹിതൻ വീട്ടിൽനിന്ന് പുറത്ത് ഇറങ്ങി ഏഴു ദിവസത്തേക്കു വീട് അടച്ചിടും.+ സംഖ്യ 12:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്തേക്കു മാറ്റിപ്പാർപ്പിച്ചു.+ മിര്യാമിനെ തിരികെ കൊണ്ടുവരുന്നതുവരെ ജനം പാളയത്തിൽത്തന്നെ കഴിഞ്ഞു.
50 പുരോഹിതൻ രോഗബാധ പരിശോധിക്കുകയും അതു ബാധിച്ച വസ്തു ഏഴു ദിവസം നിരീക്ഷണാർഥം മറ്റൊന്നുമായി സമ്പർക്കത്തിൽവരാതെ മാറ്റിവെക്കുകയും വേണം.+
15 അങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്തേക്കു മാറ്റിപ്പാർപ്പിച്ചു.+ മിര്യാമിനെ തിരികെ കൊണ്ടുവരുന്നതുവരെ ജനം പാളയത്തിൽത്തന്നെ കഴിഞ്ഞു.