ലേവ്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ധാന്യയാഗത്തിൽ ശേഷിക്കുന്നതെല്ലാം അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഭാഗമാണ്.+ ലേവ്യ 7:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പാപയാഗത്തിന്റെ നിയമം അപരാധയാഗത്തിനും ബാധകമാണ്. യാഗമൃഗം പാപപരിഹാരം വരുത്തുന്ന പുരോഹിതനുള്ളതാണ്.+ 1 കൊരിന്ത്യർ 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദേവാലയത്തിലെ ജോലികൾ* ചെയ്യുന്നവർ ദേവാലയത്തിൽനിന്ന് കിട്ടുന്നതു കഴിക്കുന്നെന്നും യാഗപീഠത്തിൽ പതിവായി ശുശ്രൂഷ ചെയ്യുന്നവർക്കു യാഗപീഠത്തിൽ അർപ്പിക്കുന്നതിൽനിന്ന് പങ്കു കിട്ടുന്നെന്നും നിങ്ങൾക്ക് അറിയില്ലേ?+ 1 കൊരിന്ത്യർ 10:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ജഡപ്രകാരമുള്ള* ഇസ്രായേലിനെ നോക്കുക: ബലിവസ്തുക്കൾ കഴിക്കുന്നവർ യാഗപീഠവുമായി പങ്കുചേരുകയല്ലേ?+
3 ധാന്യയാഗത്തിൽ ശേഷിക്കുന്നതെല്ലാം അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഭാഗമാണ്.+
7 പാപയാഗത്തിന്റെ നിയമം അപരാധയാഗത്തിനും ബാധകമാണ്. യാഗമൃഗം പാപപരിഹാരം വരുത്തുന്ന പുരോഹിതനുള്ളതാണ്.+
13 ദേവാലയത്തിലെ ജോലികൾ* ചെയ്യുന്നവർ ദേവാലയത്തിൽനിന്ന് കിട്ടുന്നതു കഴിക്കുന്നെന്നും യാഗപീഠത്തിൽ പതിവായി ശുശ്രൂഷ ചെയ്യുന്നവർക്കു യാഗപീഠത്തിൽ അർപ്പിക്കുന്നതിൽനിന്ന് പങ്കു കിട്ടുന്നെന്നും നിങ്ങൾക്ക് അറിയില്ലേ?+
18 ജഡപ്രകാരമുള്ള* ഇസ്രായേലിനെ നോക്കുക: ബലിവസ്തുക്കൾ കഴിക്കുന്നവർ യാഗപീഠവുമായി പങ്കുചേരുകയല്ലേ?+