-
ലേവ്യ 14:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “എട്ടാം ദിവസം അവൻ ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടിയെയും ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു പെൺചെമ്മരിയാടിനെയും+ കൊണ്ടുവരണം. ഒപ്പം, ഒരു ലോഗ് * എണ്ണയും ധാന്യയാഗമായി+ എണ്ണ ചേർത്ത പത്തിൽ മൂന്ന് ഏഫാ* നേർത്ത ധാന്യപ്പൊടിയും വേണം.+ 11 അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുന്ന പുരോഹിതൻ, ശുദ്ധി പ്രാപിക്കാൻ വന്നിരിക്കുന്ന ആ മനുഷ്യനെ യാഗവസ്തുക്കളോടൊപ്പം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരും.
-