-
ലേവ്യ 11:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 “‘ഇനി, അവ ചത്ത് എന്തിലെങ്കിലും വീഴുന്നെങ്കിൽ, അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുതുണിയോ എന്തായിരുന്നാലും, അത് അശുദ്ധമാകും. ഉപയോഗത്തിലുള്ള ഏതൊരു പാത്രവും വെള്ളത്തിൽ മുക്കണം. അതു വൈകുന്നേരംവരെ അശുദ്ധമായിരിക്കും, പിന്നെ ശുദ്ധമാകും. 33 അവ ഒരു മൺപാത്രത്തിലാണു വീഴുന്നതെങ്കിൽ നിങ്ങൾ അത് ഉടച്ചുകളയണം. അതിലുണ്ടായിരുന്നതെല്ലാം അശുദ്ധമാകും.+
-