വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 20:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഒരാൾ തന്റെ സഹോ​ദ​രന്റെ ഭാര്യയെ തനിക്കാ​യിട്ട്‌ എടുക്കുന്നെ​ങ്കിൽ അതു വെറു​ക്കത്തക്ക കാര്യ​മാണ്‌.+ അവൻ തന്റെ സഹോ​ദ​രനു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു. അവർ മക്കളി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും.

  • ആവർത്തനം 25:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “സഹോ​ദ​ര​ന്മാർ ഒരുമി​ച്ച്‌ താമസി​ക്കു​മ്പോൾ അവരിൽ ഒരാൾ മകനി​ല്ലാ​തെ മരിച്ചു​പോ​യാൽ മരിച്ച​വന്റെ ഭാര്യ ആ കുടും​ബ​ത്തി​നു പുറത്തു​നിന്ന്‌ വിവാഹം കഴിക്ക​രുത്‌. ആ സ്‌ത്രീ​യു​ടെ ഭർത്താ​വി​ന്റെ സഹോ​ദരൻ അവളുടെ അടുത്ത്‌ ചെന്ന്‌ അവളെ വിവാഹം കഴിച്ച്‌ ഭർത്തൃസഹോദരധർമം* അനുഷ്‌ഠി​ക്കണം.+

  • മർക്കോസ്‌ 6:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഈ ഹെരോ​ദാ​ണു യോഹ​ന്നാ​നെ പിടിച്ച്‌ ജയിലിൽ അടയ്‌ക്കാൻ കല്‌പന കൊടു​ത്തത്‌. തന്റെ സഹോ​ദ​ര​നായ ഫിലിപ്പോ​സി​ന്റെ ഭാര്യ ഹെരോ​ദ്യ കാരണ​മാ​ണു രാജാവ്‌ അതു ചെയ്‌തത്‌. ഹെരോ​ദ്‌ ഹെരോ​ദ്യ​യെ വിവാഹം ചെയ്‌തി​രു​ന്നു.+ 18 “സഹോ​ദ​രന്റെ ഭാര്യയെ രാജാവ്‌ ഭാര്യ​യാ​ക്കിവെ​ക്കു​ന്നതു ശരിയല്ല”*+ എന്നു യോഹ​ന്നാൻ അദ്ദേഹത്തോ​ടു പലവട്ടം പറഞ്ഞി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക