-
സുഭാഷിതങ്ങൾ 6:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 അയൽക്കാരന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവന്റെ അവസ്ഥയും അങ്ങനെതന്നെയായിരിക്കും;
അവളെ തൊടുന്ന ആർക്കും ശിക്ഷ കിട്ടാതിരിക്കില്ല.+
-
1 കൊരിന്ത്യർ 6:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അന്യായം കാണിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ?+ വഞ്ചിക്കപ്പെടരുത്.* അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ,+ വിഗ്രഹാരാധകർ,+ വ്യഭിചാരികൾ,+ സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ,+ സ്വവർഗരതിക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്രഹികൾ,+ കുടിയന്മാർ,+ അധിക്ഷേപിക്കുന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.+
-
-
-