3 നിങ്ങൾ താമസിച്ചിരുന്ന ഈജിപ്ത് ദേശത്തെ ആളുകളെപ്പോലെ നിങ്ങൾ പെരുമാറരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻ ദേശത്തെ ആളുകൾ ചെയ്യുന്നതുപോലെയും നിങ്ങൾ ചെയ്യരുത്.+ നിങ്ങൾ അവരുടെ നിയമങ്ങളനുസരിച്ച് നടക്കരുത്.
23 നിങ്ങളുടെ മുന്നിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകളുടെ നിയമങ്ങളനുസരിച്ച് നിങ്ങൾ നടക്കരുത്.+ അവർ ഇക്കാര്യങ്ങളെല്ലാം ചെയ്തതുകൊണ്ട് ഞാൻ അവരെ വെറുക്കുന്നു.+