സുഭാഷിതങ്ങൾ 16:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 നീതിയുടെ മാർഗത്തിൽ നടക്കുന്നവർക്ക്+നരച്ച മുടി സൗന്ദര്യകിരീടമാണ്.*+ സുഭാഷിതങ്ങൾ 20:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ചെറുപ്പക്കാരുടെ ശക്തിയാണ്+ അവരുടെ മഹത്ത്വം;വൃദ്ധരുടെ നര+ അവരുടെ തേജസ്സ്.