ഇയ്യോബ് 32:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുകൊണ്ട് ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹു പറഞ്ഞു: “ഞാൻ ചെറുപ്പമാണ്; നിങ്ങളെല്ലാം പ്രായമുള്ളവർ.+ അതുകൊണ്ട് ഞാൻ ആദരവോടെ മിണ്ടാതെ നിന്നു;+എനിക്ക് അറിയാവുന്നതു പറയാൻ ഞാൻ മുതിർന്നില്ല. സുഭാഷിതങ്ങൾ 23:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നിന്നെ ജനിപ്പിച്ച അപ്പൻ പറയുന്നതു കേൾക്കുക;അമ്മയ്‌ക്കു പ്രായമായെന്നു കരുതി അമ്മയെ നിന്ദിക്കരുത്.+ 1 തിമൊഥെയൊസ് 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പ്രായമുള്ള ഒരു പുരുഷനെ നിശിതമായി വിമർശിക്കരുത്.+ പകരം, അപ്പനെപ്പോലെ കണക്കാക്കി അദ്ദേഹത്തോട് അഭ്യർഥിക്കുകയാണു വേണ്ടത്. പ്രായം കുറഞ്ഞ പുരുഷന്മാരെ അനിയന്മാരെപ്പോലെയും
6 അതുകൊണ്ട് ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹു പറഞ്ഞു: “ഞാൻ ചെറുപ്പമാണ്; നിങ്ങളെല്ലാം പ്രായമുള്ളവർ.+ അതുകൊണ്ട് ഞാൻ ആദരവോടെ മിണ്ടാതെ നിന്നു;+എനിക്ക് അറിയാവുന്നതു പറയാൻ ഞാൻ മുതിർന്നില്ല.
22 നിന്നെ ജനിപ്പിച്ച അപ്പൻ പറയുന്നതു കേൾക്കുക;അമ്മയ്‌ക്കു പ്രായമായെന്നു കരുതി അമ്മയെ നിന്ദിക്കരുത്.+
5 പ്രായമുള്ള ഒരു പുരുഷനെ നിശിതമായി വിമർശിക്കരുത്.+ പകരം, അപ്പനെപ്പോലെ കണക്കാക്കി അദ്ദേഹത്തോട് അഭ്യർഥിക്കുകയാണു വേണ്ടത്. പ്രായം കുറഞ്ഞ പുരുഷന്മാരെ അനിയന്മാരെപ്പോലെയും