പുറപ്പാട് 26:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 “പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല+ ഉണ്ടാക്കണം. കെരൂബുകളുടെ രൂപങ്ങൾ നൂലുകൊണ്ടുള്ള ചിത്രപ്പണിയായി അതിലുണ്ടായിരിക്കണം. പുറപ്പാട് 40:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത് തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച് വേർതിരിച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ. എബ്രായർ 10:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതുകൊണ്ട് സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്.*
31 “പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല+ ഉണ്ടാക്കണം. കെരൂബുകളുടെ രൂപങ്ങൾ നൂലുകൊണ്ടുള്ള ചിത്രപ്പണിയായി അതിലുണ്ടായിരിക്കണം.
21 പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത് തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച് വേർതിരിച്ചു,+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
19 അതുകൊണ്ട് സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്.*