4 മാത്രമല്ല, ഇസ്രായേൽ ജനത്തിന്റെ ജൂബിലിവർഷത്തിൽ+ ഈ പെൺകുട്ടികളുടെ അവകാശം, അവർ വിവാഹം കഴിച്ച് ചെല്ലുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ ഗോത്രത്തിന്റെ അവകാശത്തിൽനിന്ന് നീങ്ങിപ്പോകും.”