വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നാൽ ഏഴാം വർഷം അതു കൃഷി ചെയ്യാതെ വെറുതേ ഇടണം. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനി​ന്ന്‌ കിട്ടു​ന്നതു കഴിക്കട്ടെ. അവർ ബാക്കി വെക്കു​ന്ന​തോ വന്യമൃ​ഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തി​രിത്തോ​ട്ട​ത്തിന്റെ​യും ഒലിവുതോ​ട്ട​ത്തിന്റെ​യും കാര്യ​ത്തി​ലും ഇങ്ങനെ​തന്നെ ചെയ്യണം.

  • ലേവ്യ 25:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പക്ഷേ ദേശത്തി​ന്റെ ശബത്തിൽ അവിടെ വിളയു​ന്നതു നിനക്കു കഴിക്കാം. നിനക്കും നിന്റെ അടിമ​കൾക്കും നിന്റെ കൂലി​ക്കാ​ര​നും നിന്നോടൊ​പ്പം വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​ക​ളായ കുടിയേ​റ്റ​ക്കാർക്കും അതു കഴിക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക