വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നിങ്ങളെത്തന്നെ കഴുകുക, കഴുകി വെടി​പ്പാ​ക്കുക;+

      എന്റെ മുന്നിൽനി​ന്ന്‌ നിങ്ങളു​ടെ ദുഷ്‌ചെ​യ്‌തി​കൾ നീക്കി​ക്ക​ള​യുക;

      തിന്മ പ്രവർത്തി​ക്കു​ന്നതു മതിയാ​ക്കുക.+

  • യിരെമ്യ 2:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഞാൻ നിങ്ങളു​ടെ മക്കളെ അടിച്ചതു വെറു​തേ​യാ​യി.+

      അവർ ശിക്ഷണം സ്വീക​രി​ച്ചില്ല.+

      ആർത്തി​പൂ​ണ്ട സിംഹ​ത്തെ​പ്പോ​ലെ

      നിങ്ങളു​ടെ വാൾ നിങ്ങളു​ടെ പ്രവാ​ച​ക​ന്മാ​രെ വിഴുങ്ങി.+

  • യിരെമ്യ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വ​സ്‌ത​ത​യല്ലേ അന്വേ​ഷി​ക്കു​ന്നത്‌?+

      അങ്ങ്‌ അവരെ അടിച്ചു; പക്ഷേ, ഒരു ഫലവു​മു​ണ്ടാ​യില്ല.*

      അങ്ങ്‌ അവരെ തകർത്തു​ക​ളഞ്ഞു; പക്ഷേ അവർ ശിക്ഷണം സ്വീക​രി​ക്കാൻ കൂട്ടാ​ക്കി​യില്ല.+

      അവർ മുഖം പാറ​യെ​ക്കാൾ കടുപ്പ​മു​ള്ള​താ​ക്കി;+

      തിരി​ഞ്ഞു​വ​രാൻ അവർ വിസമ്മ​തി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക