-
ലൂക്കോസ് 21:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ദരിദ്രയായ ഒരു വിധവ വന്ന് തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ* ഇട്ടു.+ 3 അപ്പോൾ യേശു പറഞ്ഞു: “ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 4 അവരെല്ലാം സംഭാവനകൾ ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന് തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും ഇട്ടു.”+
-