പുറപ്പാട് 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ലേവിയുടെ+ പുത്രന്മാർ: ഗർശോൻ, കൊഹാത്ത്, മെരാരി.+ അവരിൽനിന്ന് അവരുടെ സന്തതിപരമ്പര ഉത്ഭവിച്ചു. ലേവി 137 വർഷം ജീവിച്ചു. സംഖ്യ 26:57 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 57 കുടുംബമനുസരിച്ച് ലേവ്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ:+ ഗർശോനിൽനിന്ന് ഗർശോന്യരുടെ കുടുംബം; കൊഹാത്തിൽനിന്ന് കൊഹാത്യരുടെ കുടുംബം;+ മെരാരിയിൽനിന്ന് മെരാര്യരുടെ കുടുംബം. 1 ദിനവൃത്താന്തം 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദാവീദ് ലേവിയുടെ ആൺമക്കളുടെ പേരുകളനുസരിച്ച് അവരെ ഗർശോൻ, കൊഹാത്ത്, മെരാരി+ എന്നീ വിഭാഗങ്ങളായി+ സംഘടിപ്പിച്ചു.*
16 ലേവിയുടെ+ പുത്രന്മാർ: ഗർശോൻ, കൊഹാത്ത്, മെരാരി.+ അവരിൽനിന്ന് അവരുടെ സന്തതിപരമ്പര ഉത്ഭവിച്ചു. ലേവി 137 വർഷം ജീവിച്ചു.
57 കുടുംബമനുസരിച്ച് ലേവ്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ:+ ഗർശോനിൽനിന്ന് ഗർശോന്യരുടെ കുടുംബം; കൊഹാത്തിൽനിന്ന് കൊഹാത്യരുടെ കുടുംബം;+ മെരാരിയിൽനിന്ന് മെരാര്യരുടെ കുടുംബം.
6 ദാവീദ് ലേവിയുടെ ആൺമക്കളുടെ പേരുകളനുസരിച്ച് അവരെ ഗർശോൻ, കൊഹാത്ത്, മെരാരി+ എന്നീ വിഭാഗങ്ങളായി+ സംഘടിപ്പിച്ചു.*