പുറപ്പാട് 34:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 “ഗോതമ്പുകൊയ്ത്തിലെ ആദ്യവിളകൊണ്ട് വാരോത്സവം ആഘോഷിക്കണം. വർഷാവസാനം ഫലശേഖരത്തിന്റെ ഉത്സവവും* ആഘോഷിക്കണം.+ ആവർത്തനം 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പിന്നെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി,+ സ്വമനസ്സാലെയുള്ള കാഴ്ചകളുമായി വന്ന് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വാരോത്സവം കൊണ്ടാടണം.+ പ്രവൃത്തികൾ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പെന്തിക്കോസ്ത് ഉത്സവത്തിന്റെ ദിവസം+ അവർ ഒരിടത്ത് കൂടിയിരിക്കുകയായിരുന്നു.
22 “ഗോതമ്പുകൊയ്ത്തിലെ ആദ്യവിളകൊണ്ട് വാരോത്സവം ആഘോഷിക്കണം. വർഷാവസാനം ഫലശേഖരത്തിന്റെ ഉത്സവവും* ആഘോഷിക്കണം.+
10 പിന്നെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതിന് ആനുപാതികമായി,+ സ്വമനസ്സാലെയുള്ള കാഴ്ചകളുമായി വന്ന് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വാരോത്സവം കൊണ്ടാടണം.+