ലേവ്യ 23:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഏഴാമത്തെ ശബത്തിന്റെ പിറ്റെ ദിവസംവരെ 50 ദിവസം+ എണ്ണിയിട്ട് നിങ്ങൾ യഹോവയ്ക്കു മറ്റൊരു ധാന്യയാഗം അർപ്പിക്കണം.+ ലേവ്യ 23:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അന്നുതന്നെ നിങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു വിശുദ്ധസമ്മേളനം വിളംബരം ചെയ്യണം;+ കഠിനജോലിയൊന്നും ചെയ്യരുത്. നിങ്ങൾ താമസിക്കുന്നിടത്തെല്ലാം ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.
16 ഏഴാമത്തെ ശബത്തിന്റെ പിറ്റെ ദിവസംവരെ 50 ദിവസം+ എണ്ണിയിട്ട് നിങ്ങൾ യഹോവയ്ക്കു മറ്റൊരു ധാന്യയാഗം അർപ്പിക്കണം.+
21 അന്നുതന്നെ നിങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു വിശുദ്ധസമ്മേളനം വിളംബരം ചെയ്യണം;+ കഠിനജോലിയൊന്നും ചെയ്യരുത്. നിങ്ങൾ താമസിക്കുന്നിടത്തെല്ലാം ഇതു നിങ്ങളുടെ എല്ലാ തലമുറകൾക്കും ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.