-
സംഖ്യ 28:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “‘ഓരോ മാസത്തിന്റെയും* ആരംഭത്തിൽ നിങ്ങൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണ്ടത്: രണ്ടു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സുള്ള ന്യൂനതയില്ലാത്ത ഏഴ് ആൺചെമ്മരിയാട്.+ 12 ഓരോ കാളക്കുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിൽ മൂന്ന് അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും+ ആൺചെമ്മരിയാടിനോടുകൂടെ+ ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും 13 ഓരോ ആൺചെമ്മരിയാട്ടിൻകുട്ടിയോടുംകൂടെ ഒരു ഏഫായുടെ പത്തിലൊന്ന് നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും ദഹനയാഗമായി, പ്രസാദകരമായ ഒരു സുഗന്ധമായി,+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗമായി, അർപ്പിക്കണം.
-