വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 23:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “നീ നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു നേർച്ച നേർന്നാൽ+ അതു നിറ​വേ​റ്റാൻ താമസി​ക്ക​രുത്‌.+ നിന്റെ ദൈവ​മായ യഹോവ അതു നിന്നിൽനി​ന്ന്‌ പ്രതീ​ക്ഷി​ക്കു​ക​തന്നെ ചെയ്യും. അങ്ങനെ അതു നിനക്ക്‌ ഒരു പാപമാ​യി​ത്തീ​രും.+

  • സങ്കീർത്തനം 116:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾ

      ദൈവജനമെല്ലാം കാൺകെ നിറ​വേ​റ്റും.+

  • സങ്കീർത്തനം 119:106
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 106 അങ്ങയുടെ നീതി​യുള്ള വിധികൾ അനുസ​രി​ക്കു​മെന്ന്‌

      ഞാൻ ആണയി​ട്ടി​രി​ക്കു​ന്നു, ഞാൻ ആ വാക്കു പാലി​ക്കും.

  • സഭാപ്രസംഗകൻ 5:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറ​വേ​റ്റാൻ വൈക​രുത്‌.+ കാരണം മണ്ടന്മാ​രിൽ ദൈവം പ്രസാ​ദി​ക്കു​ന്നില്ല.+ നീ നേരു​ന്നതു നിറ​വേ​റ്റുക.+

  • മത്തായി 5:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 “‘സത്യം ചെയ്‌തി​ട്ടു ലംഘി​ക്ക​രുത്‌;+ യഹോവയ്‌ക്കു* നേർന്നതു നിവർത്തി​ക്കണം’+ എന്നു പണ്ടുള്ള​വരോ​ടു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക