ആവർത്തനം 23:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+
21 “നീ നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ+ അതു നിറവേറ്റാൻ താമസിക്കരുത്.+ നിന്റെ ദൈവമായ യഹോവ അതു നിന്നിൽനിന്ന് പ്രതീക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ അതു നിനക്ക് ഒരു പാപമായിത്തീരും.+