-
സംഖ്യ 19:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ശുദ്ധിയുള്ളവൻ മൂന്നാം ദിവസവും ഏഴാം ദിവസവും അത് അശുദ്ധന്റെ മേൽ തളിക്കണം. ഏഴാം ദിവസം അയാൾ അയാളുടെ പാപം നീക്കി അയാളെ ശുദ്ധീകരിക്കും.+ പിന്നെ, അയാൾ വസ്‌ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. വൈകുന്നേരം അയാൾ ശുദ്ധനാകും.
20 “‘അശുദ്ധനായ ഒരാൾ തന്നെത്തന്നെ ശുദ്ധീകരിക്കുന്നില്ലെങ്കിൽ അയാളെ സഭയിൽനിന്ന് ഛേദിച്ചുകളയണം.+ കാരണം, അയാൾ യഹോവയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു. ശുദ്ധീകരണത്തിനുള്ള ജലം അയാളുടെ മേൽ തളിക്കാത്തതുകൊണ്ട് അയാൾ അശുദ്ധനാണ്.
-