വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 18:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നെ യഹോവ അഹരോ​നോ​ടു പറഞ്ഞു: “എനിക്കു ലഭിക്കുന്ന സംഭാ​വ​ന​ക​ളു​ടെ ചുമതല ഞാൻ നിന്നെ ഏൽപ്പി​ക്കു​ന്നു.+ ഇസ്രാ​യേ​ല്യർ സംഭാവന ചെയ്യുന്ന എല്ലാ വിശു​ദ്ധ​വ​സ്‌തു​ക്ക​ളു​ടെ​യും ഒരു ഭാഗം ഞാൻ നിനക്കും നിന്റെ ആൺമക്കൾക്കും സ്ഥിരമായ ഓഹരി​യാ​യി തന്നിരി​ക്കു​ന്നു.+

  • സംഖ്യ 18:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഇസ്രായേല്യർ യഹോ​വ​യ്‌ക്കു നൽകുന്ന എല്ലാ വിശുദ്ധസംഭാവനകളും+ ഞാൻ നിനക്കും നിന്നോ​ടൊ​പ്പ​മുള്ള നിന്റെ ആൺമക്കൾക്കും പെൺമ​ക്കൾക്കും സ്ഥിരമായ ഒരു ഓഹരി​യാ​യി തന്നിരി​ക്കു​ന്നു.+ അത്‌ യഹോ​വ​യു​ടെ മുമ്പാകെ നിനക്കും നിന്റെ സന്തതി​കൾക്കും വേണ്ടി​യുള്ള, ദീർഘ​കാ​ല​ത്തേക്കു നിലനിൽക്കുന്ന ഒരു ഉപ്പുട​മ്പ​ടി​യാ​യി​രി​ക്കും.”*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക