27 “എന്നെക്കുറിച്ചുള്ള ഭയം ഞാൻ നിനക്കു മുമ്പേ അയയ്‌ക്കും.+ നീ നേരിടുന്ന ജനങ്ങളെയെല്ലാം ഞാൻ ആശയക്കുഴപ്പത്തിലാക്കും. നിന്റെ ശത്രുക്കളെല്ലാം നിന്റെ മുന്നിൽനിന്ന് തോറ്റോടാൻ ഞാൻ ഇടയാക്കും.+
7 നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ പിന്തുടർന്ന് പിടിക്കും. അവർ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും. 8 നിങ്ങളിൽ അഞ്ചു പേർ 100 പേരെ പിന്തുടരും, നിങ്ങളിൽ 100 പേർ 10,000 പേരെയും. ശത്രുക്കൾ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും.+