18 “പിന്നെ ഞാൻ നിങ്ങളോട് ഇങ്ങനെ കല്പിച്ചു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് ഒരു അവകാശമായി തന്നിരിക്കുന്നു. നിങ്ങൾക്കിടയിലെ വീരന്മാരെല്ലാം ആയുധം ഏന്തി, നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യർക്കു മുമ്പാകെ നദി കടക്കണം.+
12 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മോശ അവരോടു നിർദേശിച്ചിരുന്നതുപോലെതന്നെ, മറ്റ് ഇസ്രായേല്യരുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടന്നു.+