-
സംഖ്യ 32:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പിന്നീട് അവർ മോശയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “ഇവിടെ ഞങ്ങളുടെ മൃഗങ്ങൾക്കു കൽത്തൊഴുത്തുകളും ഞങ്ങളുടെ കുട്ടികൾക്കു നഗരങ്ങളും പണിയാൻ അനുവദിച്ചാലും.
-
-
സംഖ്യ 32:34-38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 അങ്ങനെ ഗാദിന്റെ വംശജർ ദീബോൻ,+ അതാരോത്ത്,+ അരോവേർ,+ 35 അത്രോത്ത്-ശോഫാൻ, യസേർ,+ യൊഗ്‌ബെഹ,+ 36 ബേത്ത്-നിമ്ര,+ ബേത്ത്-ഹാരാൻ+ എന്നീ നഗരങ്ങൾ കോട്ടകെട്ടി പണിതു.* അവർ ആട്ടിൻപറ്റങ്ങൾക്കു കൽത്തൊഴുത്തുകളും ഉണ്ടാക്കി. 37 രൂബേന്റെ വംശജർ ഹെശ്‌ബോൻ,+ എലെയാലെ,+ കിര്യത്തയീം,+ 38 നെബോ,+ ബാൽ-മേയോൻ+ എന്നിവയും (അവയുടെ പേരുകൾക്ക് മാറ്റം വരുത്തി.) സിബ്മയും പണിതു. പുതുക്കിപ്പണിത നഗരങ്ങൾക്ക് അവർ പുതിയ പേരുകൾ നൽകി.
-