യോശുവ 24:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പിന്നീട്, ഞാൻ മോശയെയും അഹരോനെയും അയച്ചു;+ ബാധകൾ വരുത്തി ഈജിപ്തുകാരെ കഷ്ടപ്പെടുത്തി.+ പിന്നെ ഞാൻ നിങ്ങളെ വിടുവിച്ചു. 1 ശമുവേൽ 12:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “യാക്കോബ് ഈജിപ്‌തിലെത്തുകയും+ നിങ്ങളുടെ പൂർവികർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ചപേക്ഷിക്കുകയും+ ചെയ്‌ത ഉടനെ അവരെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന് ഈ സ്ഥലത്ത് താമസിപ്പിക്കാൻ+ യഹോവ മോശയെയും അഹരോനെയും അയച്ചു.+
5 പിന്നീട്, ഞാൻ മോശയെയും അഹരോനെയും അയച്ചു;+ ബാധകൾ വരുത്തി ഈജിപ്തുകാരെ കഷ്ടപ്പെടുത്തി.+ പിന്നെ ഞാൻ നിങ്ങളെ വിടുവിച്ചു.
8 “യാക്കോബ് ഈജിപ്‌തിലെത്തുകയും+ നിങ്ങളുടെ പൂർവികർ സഹായത്തിനുവേണ്ടി യഹോവയെ വിളിച്ചപേക്ഷിക്കുകയും+ ചെയ്‌ത ഉടനെ അവരെ ഈജിപ്തിൽനിന്ന് നയിച്ചുകൊണ്ടുവന്ന് ഈ സ്ഥലത്ത് താമസിപ്പിക്കാൻ+ യഹോവ മോശയെയും അഹരോനെയും അയച്ചു.+