-
പുറപ്പാട് 15:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 പിന്നീട് മോശ ഇസ്രായേലിനെ ചെങ്കടലിങ്കൽനിന്ന് നയിച്ച് ശൂർ വിജനഭൂമിയിലേക്കു കൊണ്ടുപോയി. അവർ മൂന്നു ദിവസം ആ വിജനഭൂമിയിലൂടെ സഞ്ചരിച്ചിട്ടും എങ്ങും വെള്ളം കണ്ടെത്തിയില്ല.
-