-
പുറപ്പാട് 15:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 അതിനു ശേഷം അവർ ഏലീമിൽ എത്തി. അവിടെ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ വെള്ളത്തിന് അരികെ പാളയമടിച്ചു.
-