വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഒന്നാം മാസം ഇസ്രാ​യേ​ല്യ​രു​ടെ സമൂഹം മുഴുവൻ സീൻ വിജന​ഭൂ​മി​യിൽ എത്തി; ജനം കാദേശിൽ+ താമസം​തു​ടങ്ങി. അവി​ടെ​വെ​ച്ചാ​ണു മിര്യാം+ മരിച്ചത്‌. മിര്യാ​മി​നെ അവിടെ അടക്കം ചെയ്‌തു.

  • സംഖ്യ 27:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കാരണം സീൻ വിജന​ഭൂ​മി​യിൽ ഇസ്രാ​യേൽസ​മൂ​ഹം എന്നോടു കലഹി​ച്ച​പ്പോൾ വെള്ളത്തി​ന്‌ അരി​കെ​വെച്ച്‌ അവർക്കു മുമ്പാകെ എന്നെ വിശു​ദ്ധീ​ക​രി​ക്കാ​നുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരി​ച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജന​ഭൂ​മി​യി​ലെ കാദേശിലുള്ള+ മെരീ​ബ​നീ​രു​റവ്‌.)”+

  • ആവർത്തനം 32:51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 51 കാരണം, നിങ്ങൾ ഇരുവ​രും സീൻ വിജന​ഭൂ​മി​യി​ലെ കാദേ​ശി​ലുള്ള മെരീ​ബ​യി​ലെ നീരുറവിൽവെച്ച്‌+ ഇസ്രാ​യേ​ല്യ​രു​ടെ മധ്യേ എന്നോട്‌ അവിശ്വ​സ്‌തത കാണിച്ചു; ഇസ്രാ​യേൽ ജനത്തിനു മുമ്പാകെ നിങ്ങൾ എന്നെ വിശു​ദ്ധീ​ക​രി​ച്ചില്ല.+

  • യോശുവ 15:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 കുടും​ബ​മ​നു​സ​രിച്ച്‌ യഹൂദാഗോത്ര​ത്തി​നു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവി​ജ​ന​ഭൂ​മി​വരെ​യും നെഗെ​ബി​ന്റെ തെക്കേ അറ്റംവരെ​യും ആയിരു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക