ഉൽപത്തി 19:36, 37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+ സംഖ്യ 21:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പിന്നെ അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിനു മുമ്പിൽ, കിഴക്കുള്ള വിജനഭൂമിയിലെ ഈയേ-അബാരീമിൽ പാളയമടിച്ചു.+ സംഖ്യ 21:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പിന്നെ അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ അതിർത്തിവരെ വ്യാപിച്ചുകിടക്കുന്ന വിജനഭൂമിയിലുള്ള അർന്നോൻ+ പ്രദേശത്ത് പാളയമടിച്ചു. മോവാബിന്റെ അതിർത്തിയായിരുന്നു അർന്നോൻ; അതായത് മോവാബിനും അമോര്യർക്കും ഇടയിലുള്ള അതിർ.
36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+
11 പിന്നെ അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിനു മുമ്പിൽ, കിഴക്കുള്ള വിജനഭൂമിയിലെ ഈയേ-അബാരീമിൽ പാളയമടിച്ചു.+
13 പിന്നെ അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ അതിർത്തിവരെ വ്യാപിച്ചുകിടക്കുന്ന വിജനഭൂമിയിലുള്ള അർന്നോൻ+ പ്രദേശത്ത് പാളയമടിച്ചു. മോവാബിന്റെ അതിർത്തിയായിരുന്നു അർന്നോൻ; അതായത് മോവാബിനും അമോര്യർക്കും ഇടയിലുള്ള അതിർ.