42 അവർ കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും മെരാരിയുടെ വംശജരുടെ പേരുകൾ രേഖപ്പെടുത്തി. 43 സാന്നിധ്യകൂടാരത്തിൽ വേല ചെയ്യാൻ നിയമനം ലഭിച്ച കൂട്ടത്തിലുള്ള, 30-നും 50-നും ഇടയിൽ പ്രായമുള്ള, എല്ലാവരുടെയും പേര് ചേർത്തു.+ 44 കുടുംബമനുസരിച്ച് പേര് രേഖപ്പെടുത്തിയവർ ആകെ 3,200.+