1 ദിനവൃത്താന്തം 23:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എലെയാസർ ആൺമക്കളില്ലാതെ മരിച്ചു; എലെയാസരിനു പെൺമക്കളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവരുടെ ബന്ധുക്കളായ,* കീശിന്റെ ആൺമക്കൾ ആ പെൺകുട്ടികളെ വിവാഹം കഴിച്ചു.
22 എലെയാസർ ആൺമക്കളില്ലാതെ മരിച്ചു; എലെയാസരിനു പെൺമക്കളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവരുടെ ബന്ധുക്കളായ,* കീശിന്റെ ആൺമക്കൾ ആ പെൺകുട്ടികളെ വിവാഹം കഴിച്ചു.