സംഖ്യ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “ലേവിയുടെ വംശജരുടെ പേരുകൾ അവരുടെ പിതൃഭവനങ്ങളും കുടുംബങ്ങളും അനുസരിച്ച് രേഖയിൽ ചേർക്കുക. ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ആണുങ്ങളുടെയും പേര് ചേർക്കണം.”+
15 “ലേവിയുടെ വംശജരുടെ പേരുകൾ അവരുടെ പിതൃഭവനങ്ങളും കുടുംബങ്ങളും അനുസരിച്ച് രേഖയിൽ ചേർക്കുക. ഒരു മാസവും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ആണുങ്ങളുടെയും പേര് ചേർക്കണം.”+