യിരെമ്യ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവ എന്ന ഞാൻ ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു;+ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരിശോധിക്കുന്നു;എന്നിട്ട് ഓരോ മനുഷ്യനും അവനവന്റെ വഴികൾക്കുംപ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കുന്നു.+ എബ്രായർ 13:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+
10 യഹോവ എന്ന ഞാൻ ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു;+ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരിശോധിക്കുന്നു;എന്നിട്ട് ഓരോ മനുഷ്യനും അവനവന്റെ വഴികൾക്കുംപ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം കൊടുക്കുന്നു.+
4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+