ഉൽപത്തി 30:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പിന്നീട്, ലേയയുടെ ദാസി സില്‌പ യാക്കോബിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 11 അപ്പോൾ ലേയ, “എന്തൊരു സൗഭാഗ്യം!” എന്നു പറഞ്ഞ് അവനു ഗാദ്*+ എന്നു പേരിട്ടു. ഉൽപത്തി 46:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഗാദിന്റെ+ ആൺമക്കൾ: സിഫ്യോൻ, ഹഗ്ഗി, ശൂനി, എസ്‌ബോൻ, ഏരി, അരോദി, അരേലി.+ സംഖ്യ 2:14, 15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അടുത്തായി ഗാദ് ഗോത്രം. രയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദിന്റെ വംശജരുടെ തലവൻ. 15 എലിയാസാഫിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 45,650.+
10 പിന്നീട്, ലേയയുടെ ദാസി സില്‌പ യാക്കോബിന് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 11 അപ്പോൾ ലേയ, “എന്തൊരു സൗഭാഗ്യം!” എന്നു പറഞ്ഞ് അവനു ഗാദ്*+ എന്നു പേരിട്ടു.
14 അടുത്തായി ഗാദ് ഗോത്രം. രയൂവേലിന്റെ മകൻ എലിയാസാഫാണു+ ഗാദിന്റെ വംശജരുടെ തലവൻ. 15 എലിയാസാഫിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 45,650.+