-
സംഖ്യ 5:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 സ്ത്രീ കളങ്കിതയായിരിക്കെ സ്ത്രീയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ഭർത്താവിനു ജാരശങ്ക തോന്നിയാലും, സ്ത്രീ കളങ്കിതയല്ലാതിരിക്കെ സ്ത്രീയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ഭർത്താവിനു ജാരശങ്ക തോന്നിയാലും 15 അയാൾ തന്റെ ഭാര്യയെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. ഭാര്യക്കുവേണ്ടി യാഗമായി, ഒരു ഏഫായുടെ പത്തിലൊന്നു* ബാർളിപ്പൊടിയും അയാൾ കൊണ്ടുവരണം. അയാൾ അതിൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്. കാരണം അതു തെറ്റിനെ ഓർമിപ്പിക്കുന്ന, സംശയത്തിന്റെ ധാന്യയാഗമാണ്.
-