ഉൽപത്തി 30:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അപ്പോൾ ലേയ പറഞ്ഞു: “ദൈവം എന്നെ, അതെ എന്നെ, അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ ഭർത്താവ് എന്നെ സഹിച്ചുകൊള്ളും.+ ഞാൻ ആറു പുത്രന്മാരെ പ്രസവിച്ചല്ലോ.”+ അതുകൊണ്ട് അവനു സെബുലൂൻ*+ എന്നു പേരിട്ടു. സംഖ്യ 2:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അടുത്തായി സെബുലൂൻ ഗോത്രം. ഹേലോന്റെ മകൻ എലിയാബാണു+ സെബുലൂന്റെ വംശജരുടെ തലവൻ. 8 എലിയാബിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 57,400.+
20 അപ്പോൾ ലേയ പറഞ്ഞു: “ദൈവം എന്നെ, അതെ എന്നെ, അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ ഭർത്താവ് എന്നെ സഹിച്ചുകൊള്ളും.+ ഞാൻ ആറു പുത്രന്മാരെ പ്രസവിച്ചല്ലോ.”+ അതുകൊണ്ട് അവനു സെബുലൂൻ*+ എന്നു പേരിട്ടു.
7 അടുത്തായി സെബുലൂൻ ഗോത്രം. ഹേലോന്റെ മകൻ എലിയാബാണു+ സെബുലൂന്റെ വംശജരുടെ തലവൻ. 8 എലിയാബിന്റെ സൈന്യത്തിൽ പേര് ചേർത്തവർ 57,400.+