വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 30:4-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അങ്ങനെ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോ​ബി​നു ഭാര്യ​യാ​യി കൊടു​ത്തു. യാക്കോ​ബ്‌ ബിൽഹ​യു​മാ​യി ബന്ധപ്പെട്ടു.+ 5 ബിൽഹ ഗർഭി​ണി​യാ​യി യാക്കോ​ബിന്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 6 അപ്പോൾ റാഹേൽ പറഞ്ഞു: “ദൈവം എനിക്കു ന്യായാ​ധി​പ​നാ​യി എന്റെ ശബ്ദം കേട്ടു. അതു​കൊണ്ട്‌ എനിക്ക്‌ ഒരു മകനെ തന്നു.” അങ്ങനെ, അവനു ദാൻ*+ എന്നു പേരിട്ടു.

  • ഉൽപത്തി 46:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ദാന്റെ+ മകനാണു* ഹൂശീം.+

  • സംഖ്യ 2:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “ദാൻ നയിക്കുന്ന മൂന്നു​ഗോ​ത്ര​വി​ഭാ​ഗ​മാ​ണു ഗണംഗ​ണ​മാ​യി വടക്കു​ഭാ​ഗത്ത്‌ പാളയ​മ​ടി​ക്കേ​ണ്ടത്‌. അമ്മീശ​ദ്ദാ​യി​യു​ടെ മകൻ അഹി​യേ​സെ​രാ​ണു ദാന്റെ വംശജ​രു​ടെ തലവൻ.+ 26 അഹിയേസെരിന്റെ സൈന്യ​ത്തിൽ പേര്‌ ചേർത്തവർ 62,700.+

  • സംഖ്യ 10:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അതിനു ശേഷം, എല്ലാ പാളയ​ങ്ങ​ളു​ടെ​യും പിൻപടയായി* ദാന്റെ വംശജ​രു​ടെ മൂന്നു​ഗോ​ത്ര​വി​ഭാ​ഗം അവരുടെ ഗണമനുസരിച്ച്‌* പുറ​പ്പെട്ടു. അമ്മീശ​ദ്ദാ​യി​യു​ടെ മകൻ അഹിയേസെരാണ്‌+ ആ ഗണത്തിനു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക