സംഖ്യ 2:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അടുത്തായി ബന്യാമീൻ ഗോത്രം. ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീന്റെ വംശജരുടെ തലവൻ. സംഖ്യ 10:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഗിദെയോനിയുടെ മകൻ അബീദാനാണു+ ബന്യാമീൻ ഗോത്രത്തിന്റെ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.