വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 29:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 ലേയ പിന്നെ​യും ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. അപ്പോൾ ലേയ പറഞ്ഞു: “ഇപ്പോൾ എന്റെ ഭർത്താവ്‌ എന്നോടു പറ്റി​ച്ചേ​രും; ഞാൻ മൂന്ന്‌ ആൺകു​ട്ടി​കളെ പ്രസവി​ച്ച​ല്ലോ!” അതു​കൊണ്ട്‌ അവനു ലേവി*+ എന്നു പേരിട്ടു.

  • ഉൽപത്തി 46:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാ​ത്ത്‌, മെരാരി.+

  • സംഖ്യ 3:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “ഞാൻ ഇതാ, ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്കൾക്കെ​ല്ലാം പകരമാ​യി ലേവ്യരെ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ എടുക്കു​ന്നു!+ ലേവ്യർ എന്റേതാ​യി​രി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക