വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 25:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 സ്വർണംകൊണ്ടുള്ള രണ്ടു കെരൂ​ബു​കൾ നീ ഉണ്ടാക്കണം.+ മൂടി​യു​ടെ രണ്ട്‌ അറ്റത്തു​മാ​യി ചുറ്റി​കകൊണ്ട്‌ അടിച്ച്‌ അവ ഉണ്ടാക്കണം.

  • 1 ശമുവേൽ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അതുകൊണ്ട്‌, ജനം പുരു​ഷ​ന്മാ​രെ ശീലോ​യിലേക്ക്‌ അയച്ചു. കെരൂ​ബു​കൾക്കു മീതെ+ സിംഹാസനത്തിൽ* ഇരിക്കുന്ന സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം അവർ അവി​ടെ​നിന്ന്‌ എടുത്തുകൊ​ണ്ടു​വന്നു. സത്യദൈ​വ​ത്തി​ന്റെ ഉടമ്പടിപ്പെ​ട്ട​ക​ത്തിന്റെ​കൂ​ടെ ഏലിയു​ടെ രണ്ടു പുത്ര​ന്മാർ, ഹൊഫ്‌നി​യും ഫിനെ​ഹാ​സും,+ ഉണ്ടായി​രു​ന്നു.

  • സങ്കീർത്തനം 80:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 80 ഇസ്രാ​യേ​ലി​ന്റെ ഇടയനേ,

      ഒരു ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ യോ​സേ​ഫി​നെ നയിക്കു​ന്ന​വനേ, കേൾക്കേ​ണമേ.+

      കെരൂബുകളുടെ മീതെ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്ന​വനേ,*+

      പ്രഭ ചൊരി​യേ​ണമേ.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക