21 ആരെങ്കിലും അശുദ്ധമായ എന്തിലെങ്കിലും തൊട്ടിട്ട്—അതു മനുഷ്യന്റെ അശുദ്ധിയോ+ ശുദ്ധിയില്ലാത്ത മൃഗമോ+ അശുദ്ധവും അറയ്‌ക്കേണ്ടതും+ ആയ മറ്റ് എന്തെങ്കിലുമോ ആയിക്കൊള്ളട്ടെ—യഹോവയ്ക്കുള്ള സഹഭോജനബലിയുടെ മാംസം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”