പുറപ്പാട് 40:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 മേഘം വിശുദ്ധകൂടാരത്തിൽനിന്ന് ഉയരുമ്പോൾ ഇസ്രായേല്യർ കൂടാരം അഴിച്ച് യാത്ര പുറപ്പെടും. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവർ ഇങ്ങനെ ചെയ്തിരുന്നു.+ സങ്കീർത്തനം 78:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പകൽ ഒരു മേഘത്താലുംരാത്രി മുഴുവൻ തീയുടെ പ്രകാശത്താലും അവരെ നയിച്ചു.+
36 മേഘം വിശുദ്ധകൂടാരത്തിൽനിന്ന് ഉയരുമ്പോൾ ഇസ്രായേല്യർ കൂടാരം അഴിച്ച് യാത്ര പുറപ്പെടും. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവർ ഇങ്ങനെ ചെയ്തിരുന്നു.+